ഐരോളിയിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

7.30-ന് ഊട്ടുപ്രസാദം ഉണ്ടാകും
ഐരോളിയിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

നവി മുംബൈ: ഐരോളി ശ്രീ മുത്തപ്പൻ സേവാ സൻസ്ഥയുടെ അഞ്ചാമത് ശ്രീ മുത്തപ്പൻ തിരുവെള്ളാട്ട മഹോത്സവം നാളെ മാർച്ച്‌ 23 ശനിയാഴ്ച ഐരോളി സെക്ടർ 19-ലെ സുനിൽ ചൗഗുളെ സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

രാവിലെ 5.30 ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12 ന് മുത്തപ്പൻ മലയിറക്കൽ കർമ്മം, വൈകുന്നേരം 4 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം, 7.30-ന് ഊട്ടുപ്രസാദം എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9867983976.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com