
മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമാജം കഞ്ചുർ മാർഗിന്‍റെ ആഭിമുഖ്യത്തിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു. ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.
തുടർന്ന് 9:30 ന് മല യിറക്കൽ, ശേഷം ഭക്തി ഗാന സുധ,തായമ്പക, പുറപ്പാട് & ദർശനം, മഹാ പ്രസാദം എന്നിവ ഉണ്ടായിരിക്കും. കഞ്ചുർ മാർഗ് വെസ്റ്റിൽ നേവൽ ഹൗസിങ് കോളനിയിലെ റിലീജിയസ് ഗ്രൗണ്ടാണ് വേദി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :9820070804