വോട്ടര്‍പട്ടിക പരിഷ്‌കരണം: തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് സംസ്ഥാന കമ്മിഷന്‍

തീരുമാനം വോട്ടുചോരി വിവാദം കത്തി നില്‍ക്കുന്നതിനിടെ
State Election Commission says voter list revision will be done after the elections

വോട്ടര്‍പട്ടിക പരിഷ്‌കരണം: തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് സംസ്ഥാന കമ്മിഷന്‍

Updated on

മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം തദ്ദേശ തെരഞ്ഞെടുപ്പിനുശേഷംമതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിച്ചു. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

തദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വാര്‍ഡ് രൂപീകരണവും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലും ഉടന്‍ നടപ്പാക്കേണ്ടതുണ്ട്. വോട്ടുചോരി വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ഈ ആവശ്യവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com