താക്കുർലി ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 4 ന് അവസാനിക്കും

ഈ വർഷം ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് ന്റെ രജത ജൂബിലിയാണ് നടക്കുന്നത്
താക്കുർലി ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 4 ന് അവസാനിക്കും

താനെ : താക്കുർലിയിൽ ചോലേ ഗാവിൽ ബാലാജി നഗറിലുള്ള ജാനു പാട്ടീൽ ഗ്രൗണ്ടിലാണ് ഇന്നലെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ചത്. മഹോത്സവം ഫെബ്രുവരി 4 ന് അവസാനിക്കും.

ഈ വർഷം ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് ന്റെ രജത ജൂബിലിയാണ് നടക്കുന്നത്. മുംബൈയിലെ ഏറ്റവും പഴക്കമേറിയ മുത്തപ്പൻ ട്രസറ്റുകളിൽ ഒന്നാണ് ഇത്‌. നാളെ ഞായറാഴ്ച്ച തായമ്പക,,തിരുവപ്പനയും ദർശനവും, പ്രസാദ വിതരണം, പള്ളിവേട്ട,അന്നദാനം എന്നിവയാണ് നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com