തണല്‍ സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം

തണല്‍ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍
Thanal Friendship Group's Vishu Celebration

തണല്‍ സൗഹൃദക്കൂട്ടായ്മയുടെ വിഷുആഘോഷം

Updated on

പൂനെ: തണല്‍ സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു. ദേഹുറോഡില്‍ നടന്ന ചടങ്ങില്‍ അംഗങ്ങള്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ വിഷുസദ്യയൊരുക്കി.

വൈകിട്ട് നടന്ന സാംസ്‌കാരികപരിപാടികളില്‍ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൃഷ്ണന്‍, ശശിധരന്‍, മുരളി നമ്പ്യാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com