താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം പഠന സാമഗ്രികൾ വിതരണം ചെയ്തു

താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം പഠന സാമഗ്രികൾ വിതരണം ചെയ്തു

താനെ: താനെയിലെ കാപ്പൂർഭാവഡിയിൽ ഇന്നലെ താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്‍റെ നേതൃത്വത്തിൽ പഠന സാമഗ്രികൾ വിതരണം ചെയ്തു.

താനെ കാപ്പുർഭാവഡിയിൽ സ്ഥിതി ചെയ്യന്ന സെന്‍റ് ജോസഫ്സ് ഇംഗ്ലിഷ് സ്കൂളിലാണ് നിർധനരായ122 ലധികം വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തത്.

നിരവധി വർഷങ്ങളായി ഇത്തരം പ്രവർത്തനങ്ങൾ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന് ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹിയായ ശശികുമാർ നായർ അറിയിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com