
താനെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
താനെ: താനെ നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മണി നായര്‍ (പ്രസിഡന്റ്) സുശീന്ദ്ര മേനോന്‍, വേണുഗോപാല്‍ (വൈസ് പ്രസിഡന്‍റുമാർ), കണ്ണന്‍ നായര്‍ (സെക്രട്ടറി) , വത്സരാജന്‍ നായര്‍ ,സ്വരാജ് പിള്ള (ജോയിന്റ്റ് സെക്രട്ടറി) , ഭരത് പിള്ള (ട്രഷറര്‍), അശോക് നായര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഹരി കുമാര്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, രാമകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ പിള്ള, സന്തോഷ് നായര്‍, ഗിരീഷ് നായര്‍, രഞ്ജിത് നായര്‍,
കരുണാകരന്‍ പിള്ള, ബാലകൃഷ്ണന്‍ നായര്‍, ഗിരീഷ് പണിക്കര്‍, തുളസീധരന്‍ നായര്‍, വിജയ് നായര്‍, ചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, മനോജ് നായര്‍, സതീഷ്‌കുമാര്‍ നായര്‍, വിജയന്‍ പിള്ള, വിമല്‍നാഥ് പിള്ള, സൊമേഷ് നായര്‍ (കമ്മിറ്റി അംഗങ്ങള്‍)