താനെ വിമ ഇംഗ്ലീഷ് സ്കൂളിന് എസ് എസ് സി പരീക്ഷയിൽ തുടർച്ചയായ 13 ആം വർഷവും നുറു ശതമാനം വിജയം

തുടർച്ചയി 13ആം വർഷം ആണ് വിമ നുറു ശതമാനം വിജയം നേടുന്നത്
താനെ വിമ ഇംഗ്ലീഷ് സ്കൂളിന് എസ് എസ് സി പരീക്ഷയിൽ തുടർച്ചയായ 13 ആം വർഷവും നുറു ശതമാനം വിജയം
wema

താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂൾ എസ് എസ് സി പരീക്ഷയിൽ നുറു ശതമാനം വിജയം കരസ്ഥമാക്കി.

തുടർച്ചയി 13ആം വർഷം ആണ് വിമ നുറു ശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഫസ്റ്റ് ക്ലാസിൽ വിജയ്ച്ചു. 87.20ശതമാനം നേടിയ ഭാരത് മുങ്രെകാർ ആണ് സ്കൂളിൽ ടോപ്പർ. ആകെ 30 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com