ഗോരേഗാവ് ബങ്കൂര്‍നഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

മേയ് 21 മുതല്‍ ജൂണ്‍ 2 വരെ
The consecration day festival of the Sri Ayyappa Temple in Goregaon, Bankurnagar

പ്രതിഷ്ഠാദിന ഉത്സവം

Updated on

മുംബൈ: ഗോരേഗാവ് ബങ്കൂര്‍നഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം മേയ് 21 മുതല്‍ ജൂണ്‍ 2 വരെ നടത്തും. 21ന് ബുധനാഴ്ച രാവിലെ 7ന് ഉത്സവ പ്രത്യേക പൂജകള്‍. 9ന് ഗുരുവായൂരപ്പന് ലക്ഷാര്‍ച്ചന.

വൈകിട്ട് 7ന് കുമാരി സന്നിധി സന്തോഷ് നായരുടെ ശിഷ്യ ദയീനിധി അനില്‍ നിര്‍മല്‍ അഖില ഭാരതീയ ഗന്ധര്‍വ്വ വിദ്യാലയത്തിന്‍റെ ഭരതനാട്യം.

7.15 ന് ശ്രദ്ധ വാല്‍ഖെയുടെ കഥക്. 7.45 ന് വോയിസ് ഓഫ് ഖാര്‍ഘറിന്‍റെ ഭക്തിഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com