നൃത്താമൃതം ശ്രദ്ധേയമായി

പാര്‍വതി ദത്ത മുഖ്യാതിഥിയായി
The dance of Nrithamrutm was remarkable

നൃത്താമൃതം ശ്രദ്ധേയമായി

Updated on

മുംബൈ: ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ദിനത്തിന്‍റെ ഭാഗമായി ഡോംബിവിലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ നടന്ന കലാക്ഷേത്രത്തിന്റെ നൃത്താമൃതം ശ്രദ്ധേയമായി. നൃത്തസന്ധ്യയില്‍ ഗുരു പാര്‍വതി ദത്ത മുഖ്യാതിഥിയായിരുന്നു. ഡോ. ഉമ്മന്‍ ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു.

കലാക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് വിശദീകരിച്ചു. കലാക്ഷേത്രം ആദ്യമായി ഓണ്‍ലൈന്‍ പെന്‍സില്‍ സ്‌കെച്ച് മത്സരവും സംഘടിപ്പിച്ചു.

സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.കുമാരി രജിത പരിപാടികള്‍ നിയന്ത്രിച്ചു.

logo
Metro Vaartha
www.metrovaartha.com