
ഏക്നാഥ് ഷിന്‍ഡേ
മുംബൈ: അംബര്‍നാഥില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ നാട്യഗൃഹത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് മുതിര്‍ന്ന നാടക -ചലച്ചിത്ര നടന്‍ അശോക് സറാഫിന്‍റെ സാന്നിധ്യത്തില്‍ സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ നിര്‍വഹിക്കും.
നാട്യഗൃഹത്തില്‍ 658 ഇരിപ്പിടങ്ങള്‍, റിഹേഴ്സല്‍ റൂം, ഗ്രീന്‍ റൂം, ചെറിയ ഹാളുകള്‍, കാന്‍റീന്‍, കൂടാതെ സുലഭമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ശീക്രാന്ത് ഷിന്‍ഡെ എംപിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്