ബീഫ് കടത്തിയതിന് മൂന്ന് പേര്‍ പിടിയില്‍

ടെംപോയിലും വാനിലുമായി കടത്തിയ 1800 കിലോ ബീഫ് ഇവരുടെ പക്കല്‍ നിന്ന് പിടി കൂടി
Three arrested for smuggling beef

ബീഫ് കടത്തിയ മൂന്ന് പേര്‍ പിടിയില്‍

Representative image

Updated on

മുംബൈ: താനെയില്‍ അനധികൃതമായി ബീഫ് കടത്തിയതിന്‍റെ പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ടെംപോയിലും വാനിലുമായി കടത്തിയ 1800 കിലോ ബീഫ് ഇവരുടെ പക്കല്‍ നിന്ന് പിടി കൂടി.

ഇവരുടെ പക്കല്‍ നിന്ന് മൂന്നര ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വെള്ളിയാള്ച രാവിലെ ആറ് മണിയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com