

ഭഗത്സിങ് നഗര്‍ പ്രദേശത്തെ പാര്‍പ്പിടസമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു
മുംബൈ: ഗോരേഗാവിലെ ഭഗത്സിങ് നഗര്‍ പ്രദേശത്തെ പാര്‍പ്പിടസമുച്ചയത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ 3.06-നാണ തീ പിടിത്തം . അഗ്നിശമനസേയെത്തിയപ്പോഴേക്കും അയല്‍വാസികള്‍ ചേര്‍ന്ന് തീയണച്ചു.
താഴത്തെനിലയിലെയും ഒന്നാംനിലയിലെയും വൈദ്യുത വയറിങ്ങിലും വീട്ടുപകരണങ്ങളിലുമാണ് തീ പിടിത്തം ഉണ്ടായത്. കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തു