കൊവിഡ് രണ്ട് മരണം കൂടി; മരണസംഖ്യ 27 ആയി ഉയര്‍ന്നു

ഭയപ്പെടാനില്ലെന്നും ജാഗ്രത മതിയെന്നും അധികൃതര്‍
Two more COVID-19 deaths; death toll rises to 27

മുംബൈയില്‍ രണ്ട് മരണം കൂടി

Updated on

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച രണ്ടു പേര്‍ കൂടി ശനി‍യാഴ്ച മരിച്ചതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച 4 പേരും ശനിയാഴ്ച 2 പേരുമാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതിനിടെയാണ് മുംബൈയില്‍ മരണസംഖ്യ ഉയരുന്നത്.

മുംബൈ നഗരത്തിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ പടരുന്നത്. ഭയപ്പെടാനില്ലെന്നും ജാഗ്രത മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റു രോഗങ്ങള്‍ ഉള്ളവരാണ് മരണപ്പെട്ടിരിക്കുന്നത് കൊവിഡ് മാത്രമല്ല മരണ കാരണമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com