മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം

ഓണാഘോഷവും നടത്തും

Inauguration of the Malayali Photographers' Welfare Association

മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം

Updated on: 

നവിമുംബൈ: മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഉദ്ഘാടനവും ഓണാഘോഷവും ഒക്റ്റോബർ 10ന് നടക്കും. നവി മുംബൈ വാശിയിലെ വിദ്യാഭവന്‍ ഹാളില്‍ രാവിലെ 10 മുതലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പീപ്പിള്‍, ഫോട്ടോഗ്രാഫി, പ്രോഗ്രസ്' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അംഗത്വ വിതരണവും ഐഡി കാര്‍ഡ് വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com