ബിജെപിയുടെ മുസ്ലിം സ്‌നേഹം ജിന്നയെ തോല്‍പ്പിക്കുന്നത്: ട്രോളുമായി ഉദ്ധവ്

ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായ സുഹൃത്തുക്കള്‍ക്കു നല്‍കാനുള്ള ബിജെപി സർക്കാരിന്‍റെ നീക്കത്തെയാണ് എതിര്‍ക്കുന്നതെന്നും ശിവസേന (യുബിടി) നേതാവ്
Uddhav trolls BJP for its love for Muslims, saying it defeats Muhammad Ali Jinnah
ഉദ്ധവ് താക്കറെ
Updated on

മുംബൈ: മുസ്ലിംകളെ ബിജെപി ശരിക്കും വെറുക്കുന്നുണ്ടെങ്കില്‍ കൊടിയിലെ പച്ചനിറം എടുത്തു മാറ്റണമെന്ന് ഉദ്ധവ് താക്കറെ. വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി കാണിച്ച ആശങ്ക മുഹമ്മദലി ജിന്നയെ പോലും നാണിപ്പിക്കുന്നതാണെന്നും ശിവസേന (യുബിടി) നേതാവ്.

വഖഫ് ബില്ലിനെ തങ്ങള്‍ എതിര്‍ക്കുന്നില്ല. ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായ സുഹൃത്തുക്കള്‍ക്കു നല്‍കാനുള്ള ബിജെപി സർക്കാരിന്‍റെ നീക്കത്തെയാണ് എതിര്‍ക്കുന്നത്- ഉദ്ധവ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com