മുംബൈ: ബോറിവിലി അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ രുദ്രാഭിഷേകം നടത്തപ്പെടുന്നു. മാർച്ച് 8 ന് വൈകീട്ട് 5.30 മുതലാണ് ചടങ്ങുകൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് Ph:9869831929