രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കാര്‍ഗോ നവിമുംബൈയില്‍

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം നിര്‍വഹിച്ചു.
Country's largest container cargo

ദേവേന്ദ്ര ഫഡ്‌നാവിസ്

Updated on

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാര്‍ഗോ ടെര്‍മിനല്‍ നവിമുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉറണിലെ ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖത്താണിത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഗോ ടെര്‍മിനലില്‍ ആറ് പ്രത്യേക റെയില്‍ സൈഡിങ്ങുകള്‍ സ്ഥാപിച്ചു.

മള്‍ട്ടിമോഡല്‍ കണക്ടിവിറ്റിയെന്ന ലക്ഷ്യത്തോടെയാണ് ടെര്‍മിനല്‍ തുറന്നിരിക്കുന്നത്. ലോകത്തിലെ വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കും ഇവിടെ നങ്കുരമിടാനാകും.

logo
Metro Vaartha
www.metrovaartha.com