വിമാനത്തിൽ പുകവലിച്ചതിന് യുപി സ്വദേശി മുംബൈയിൽ അറസ്റ്റിൽ

ഖലീൽ ഖാൻ എന്ന യാത്രക്കാരനെ മുംബൈയിൽ ലാൻഡിംഗിന് 50 മിനിറ്റ് മുമ്പ് ഫ്ലൈറ്റ് ക്യാപ്റ്റൻ പിടികൂടി
up native arrested in mumbai for smoking on plane
up native arrested in mumbai for smoking on plane

മുംബൈ:ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽ പുകവലിച്ചതിന് ഉത്തർപ്രദേശ് സ്വദേശിയായ 38 കാരനെ സഹാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഖലീൽ ഖാൻ എന്ന യാത്രക്കാരനെ മുംബൈയിൽ ലാൻഡിംഗിന് 50 മിനിറ്റ് മുമ്പ് ഫ്ലൈറ്റ് ക്യാപ്റ്റൻ പിടികൂടി. കഴിഞ്ഞ മാസവും ഇത്തരം രണ്ടു കേസുകൾ മുംബൈയിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.