വസായ് ഫൈൻ ആർട്സ് സൊസൈറ്റി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾ നവംബർ 15 നു മുൻപായി രജിസ്റ്റർ ചെയ്യണം
Representative Image
Representative Image
Updated on

മുംബൈ: മുംബൈയിലെയും പരിസരപ്രദേശങ്ങളിലേയും കൈകൊട്ടിക്കളി ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു വസായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വസായ് ഫൈൻ ആർട്സ് സൊസൈറ്റി നവംബർ 26 ഞായറാഴ്ച ഉച്ചക്ക് 2മണി മുതൽ 7 മണിവരെ വസായ് വെസ്റ്റ് ശബരിഗിരി ക്ഷേത്രം പ്രാർത്ഥനമണ്ഡപത്തിൽ വച്ച് കൈകൊട്ടികളി മത്സരം സംഘടിപ്പിക്കുന്നു

14 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ആണ് മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസരം ഒരുക്കുന്നത്.8 പേർ അടങ്ങുന്ന ഒരു ടീമിന് 10 മിനിറ്റ് സമയം ആണ് അനുവധിക്കുക

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾ നവംബർ 15 നു മുൻപായി താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്

ആഷ കൃഷ്ണൻ -8007843968

രാജശ്രീ കുട്ടികൃഷ്ണൻ- 9324108477

രേഖ ശ്രീനിവാസൻ -9923045700

അമ്പിളി ശ്രീകുമാർ 9561028648

സലീലംനാരായണൻ

9922794279

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com