എംപി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വസായിൽ സ്വീകരണം നൽകും

വസായ് സനാതനധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വസായ് റോഡ് വെസ്റ്റിലെ സായി നഗർ മുൻസിപ്പൽ മൈതാനത്ത് വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്.
എംപി സാധ്വി പ്രജ്ഞാ സിംഗ്
എംപി സാധ്വി പ്രജ്ഞാ സിംഗ്

മുംബൈ : ഭോപ്പാൽ എം പി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വസായിൽ സ്വീകരണം നൽകും. വസായ് സനാതനധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വസായ് റോഡ് വെസ്റ്റിലെ സായി നഗർ മുൻസിപ്പൽ മൈതാനത്ത് വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ വച്ച് മുംബൈയിലെ വിവിധ ഹൈന്ദവസംഘടനകളും സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിന് സ്വീകരണം നല്കുമെന്ന് വസായ് സനാതനധർമ്മ സഭ അധ്.ക്ഷൻ കെ.ബി ഉത്തംകുമാർ പറഞ്ഞു കൂടുതൽ വിവരങ്ങൾക്ക് 9323528197

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com