വാഷി കൈരളി കലാമണ്ഡലിന് പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ് വി.കെ.എൻ. നായർ, വൈസ് പ്രസിഡന്‍റ് അനില്‍ കുമാര്‍ എസ്, ജനറല്‍ സെക്രട്ടറി ഗിരീഷ് എം
vashi kairali kalamandal elects new committee
വാഷി കൈരളി കലാമണ്ഡലിന് പുതിയ ഭാരവാഹികൾ
Updated on

നവിമുംബൈ: വാഷി കൈരളി കലാമണ്ഡല്‍ 47-ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി വി.കെ.എൻ. നായർ, വൈസ് പ്രസിഡന്‍റ് അനില്‍ കുമാര്‍ എസ്, ജനറല്‍ സെക്രട്ടറി ഗിരീഷ് എം, ജോയന്‍റ് സെക്രട്ടറി ചന്ദ്രിക സുകുമാരനെയും തിരഞ്ഞെടുത്തു.

ട്രഷറര്‍ എം.പി. കെ. നമ്പ്യാര്‍, ജോയന്‍റ് ട്രഷറര്‍ പ്രേംകുമാർ പി ജെ. മറ്റ് കമ്മിറ്റി അംഗങ്ങള്‍ അനില്‍കുമാര്‍ ജി പണിക്കർ,

മുകുന്ദന്‍ മേനോന്‍, ശ്രീ കെ സോമന്‍ നായർ, സുരേഷ് പി. കൃഷ്ണന്‍, പി. കെ. സദാനന്ദന്‍, ഇ.എസ്. സജീവന്‍, പി.ജി. സജീവ് കുമാര്‍, സണ്ണി ജോർജ്ജ്, പുഷ്പലത ശിവശങ്കരൻ, തങ്കം മാധവൻ, സണ്ണി മാത്യു, അനിത ചന്ദ്രൻ, തോമസ് മാത്യു, സുരേഷ് പണിക്കര്‍, എം.വി. ജയപ്രകാശ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com