വാശി മന്ദിരസമിതിയിൽ കുടുംബപൂജയും കുടുംബസംഗമവും

വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരനാണ് വിവരം അറിയിച്ചത്
വാശി മന്ദിരസമിതിയിൽ കുടുംബപൂജയും കുടുംബസംഗമവും

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബപൂജ മാർച്ച് 24 ന് ഞായറാഴ്ച വൈകിട്ട് 4 ന് രാജമ്മ ജയന്റെ വസതിയിൽ നടത്തുക്കും.

വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരനാണ് വിവരം അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8652104074

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com