വാശി മന്ദിരസമിതി താരാപ്പൂര്‍ ഡോ. പല്പു മെമ്മോറിയല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്നു

വാശിയിലെ ശബരി ഹോട്ടലിന് സമീപത്തു നിന്നും ബസ് പുറപ്പെടും
Vashi Mandira Samiti visits Dr. Palpu Memorial School, Tarapur

ഡോ. പല്പു മെമ്മോറിയല്‍ സ്‌കൂള്‍

Updated on

വാശി : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗങ്ങള്‍ സമിതി പുതുതായി താരാപ്പൂരിനു സമീപം ബൊയ്സറിലെ സാരാവലിയില്‍ നിര്‍മ്മിച്ച ഡോ. പല്പു ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട സമുച്ചയം സന്ദര്‍ശിക്കുന്നു. ഓഗസ്റ്റ് 15ന് വെള്ളിയാഴ്ച രാവിലെ 8 ന് വാശിയിലെ ശബരി ഹോട്ടലിന് സമീപത്തു നിന്നും ബസ് പുറപ്പെടുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9869253770 എന്ന നമ്പറില്‍ വിളിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com