അയ്യപ്പപൂജാ സമിതിയുടെ നേതൃത്വത്തില്‍ വാവുബലി ചടങ്ങുകള്‍

ഓഗസ്റ്റ് 12ന് രാവിലെ 5.30 മുതല്‍

Vavu Bali rituals led by the Ayyappa Pooja Samithi.

അയ്യപ്പപൂജാ സമിതിയുടെ നേതൃത്വത്തില്‍ വാവുബലി ചടങ്ങുകള്‍

file image
Updated on

താനെ: കിസാന്‍ നഗര്‍ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഈ വര്‍ഷവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12ന് രാവിലെ 5.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. മഹേഷ് ഇളയത് മുഖ്യ കാര്‍മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9867790521, 9322997944, 9773100395

logo
Metro Vaartha
www.metrovaartha.com