വയലാര്‍ സ്മൃതി 29ന്

മുഖ്യപ്രഭാഷണം എം.ജി. അരുണ്‍
Vayalar Smriti on the 29th

വയലാര്‍ സ്മൃതിസന്ധ്യ

Updated on

നവിമുംബൈ: നവംബര്‍ 29ന് വൈകിട്ട് 6ന് ന്യൂ ബോംബെ കേരള സമാജം ഓഫീസ് അങ്കണത്തില്‍ വയലാര്‍ സ്മൃതി നടത്തും.

മുഖ്യ പ്രഭാഷണം എം.ജി അരുണും അനുസ്മരണം പി.ആര്‍. സഞ്ജയും നടത്തും. ഫോണ്‍: എം.പി.ആര്‍.പണിക്കര്‍ (കണ്‍വീനര്‍) 9821424978 പ്രകാശ് കാട്ടാക്കട (ജനറല്‍ സെക്രട്ടറി) 97024 33394

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com