വിധു പ്രതാപും ജ്യോത്സ്നയും മുംബൈയിലേക്ക്

സംഗീത നിശ ഷണ്‍മുഖാനന്ദ ഹാളില്‍ ഏപ്രില്‍ 6ന്
Vidhu Pratap and Jyotsna Radhakrishnan arrive in Mumbai for a musical night

വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും

Updated on

മുംബൈ: വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും മുംബൈയില്‍ സംഗീതനിശയ്ക്കായി എത്തുന്നു. ഷണ്‍മുഖാനന്ദ ഹാളില്‍ ഏപ്രില്‍ ആറിന് വൈകീട്ട് ആറ് മണി മുതലാണ് പരിപാടി. പാസുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്

മുംബൈയിലെ യുവപ്രതിഭകള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൗസ് സംഘടിപ്പിക്കുന്ന സംഗീതനിശയുടെ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന കെയര്‍ ഫോര്‍ മുംബൈയ്ക്ക് കൈമാറുമെന്നും ഡയറക്ടര്‍ അനീഷ് മേനോന്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com