ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും

10 .30 ന് വിദ്യാർഥികൾക്കായി നടത്തുന്ന ശ്രീവിദ്യാ പൂജ ആരംഭിക്കും.
Vidya Rambha and Srividya Puja
ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും
Updated on

മുംബൈ: വിജയദശമി ദിനമായ ഒക്ടോബർ 13 നു ഞായറാഴ്ച രാവിലെ 8.30 മുതൽ നെരൂൾ ഗുരുദേവഗിരിയിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം [എഴുത്തിനിരുത്ത് ] ആരംഭിക്കും.

എഴുത്തിനിരുത്താനുള്ള കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളുടെ പേരുവിവരങ്ങൾ നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.10 .30 ന് വിദ്യാർഥികൾക്കായി നടത്തുന്ന ശ്രീവിദ്യാ പൂജ ആരംഭിക്കും. നവരാത്രി ദിന വിശേഷാൽ പൂജകളും വിദ്യാരംഭവും ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7304085880 , 9820165311 , 9892045445 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com