താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ നേതൃത്വത്തിൽ വിഷു ആഘോഷം

താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ നേതൃത്വത്തിൽ വിഷു ആഘോഷം
Updated on

താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ എല്ലാവർഷത്തെപ്പോലെ ഈ വർഷവും അസോസിയേഷൻ അംഗങ്ങൾക്കായി വിഷുക്കണി ഒരുക്കുന്നു. വിഷു ദിവസം, ഏപ്രിൽ 14ന് ഞായറാഴ്ച കാലത്ത് 7.30. മുതൽ 9.30 വരെ വൃന്ദാവനിലെ ബിൽഡിങ് നമ്പർ 30 ബി യിലെ ഓഫീസിൽ ഒരുക്കുന്ന വിഷുക്കണി ദർശനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിഷു ക്കൈനീട്ടവും പായസവും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9167346142, 9867523320

logo
Metro Vaartha
www.metrovaartha.com