പവായിൽ വിഷു നിലാവ് ഏപ്രിൽ 14 ന്

ഹിന്ദി, മലയാളം ഭാഷകളിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയായിരിക്കും വിഷു ദിനത്തിൽ നടക്കുന്ന ഈ സംഗീത പരിപാ
പവായിൽ വിഷു നിലാവ് ഏപ്രിൽ 14 ന്
Updated on

മുംബൈ: സപ്തസ്വര സംഗമത്തിന്റെ ഈ മാസത്തെ സംഗീത പരിപാടി "വിഷു നിലാവ്" പ്രേംകുമാർ മുംബൈയുടെ നേതൃത്വത്തിൽ സായിജിത്, ശ്രീലക്ഷ്മി, കൃഷ്ണ, സിദ്ധാർഥ്, രാഹുൽ മേനോൻ, കമൽ വിജയൻ എന്നീ കലാകാരൻകാരെ അണിനിരത്തി പവായിലെ ഹീരാനന്ദാനിയിലെ സോഡിയാക്ക് ഹാളിൽ ക്ഷണിക്കപ്പെട്ട അഥിതികൾക്കായി വൈകുന്നേരം 6.30 മണിക്ക് അരങ്ങേറും.

ഹിന്ദി, മലയാളം ഭാഷകളിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയായിരിക്കും വിഷു ദിനത്തിൽ നടക്കുന്ന ഈ സംഗീത പരിപാടി. കൂടുതൽ വിവരങ്ങൾക്ക് 9920902275, 9820089069.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com