
വിഷുവിന് കണിയൊരുക്കും
താനെ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ വിഷുവിന് കണിയൊരുക്കുന്നു. വിഷു ദിവസം ബില്‍ഡിങ് നമ്പര്‍ 30 ബി യിലുള്ള അസോസിയേഷന്‍ ഓഫിസില്‍ രാവിലെ 7.30 മുതല്‍ 9.30 വരെ വരെയായിരിക്കും വിഷുക്കണി ദര്‍ശനം.
അസോസിയേഷന്‍ പ്രസിഡന്‍റ് എം.ആര്‍. സുധാകരനും സെക്രട്ടറി പി.കെ. രമേശനും ചേര്‍ന്ന് എല്ലാം അംഗങ്ങള്‍ക്കും വിഷുക്കൈനീട്ടം നല്‍കും.
മോഹന്‍ മേനോന്‍, ഇടശ്ശേരി രാമചന്ദ്രന്‍, ബി. പ്രസാദ്, രവികുമാര്‍, കെ.എം. സുരേഷ്, ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ഭരതന്‍ മേനോന്‍, പ്രഭാകരന്‍ നായര്‍, പ്രകാശ് നായര്‍, നാരായണന്‍കുട്ടി നമ്പ്യാര്‍, ശശികുമാര്‍ മേനോന്‍, ജിനചന്ദ്രന്‍, അജിത്കുമാര്‍ വക്കാട്ട്, അമ്പാട്ട് നാരായണന്‍, സുരേഷ് വി., കുഞ്ഞുമോന്‍ ഭാസ്‌കരന്‍, ദാമോദരന്‍ എന്നിവര്‍ വിഷു ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഫോണ്‍ 9769022331, 98195 46150, 9223368243, 9619540784.