മുംബൈ: മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
സംഘടനയുടെ ഓഫീസില്‍ കെ. വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അംഗങ്ങളും നഗരത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.