
പൂക്കള മത്സരം
മുംബൈ: ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നടത്തുന്ന മത്സരം ഓഗസ്റ്റ് 3ന് രാവിലെ 10 മണിമുതല്‍ ഡോംബിവലി വെസ്റ്റ്, കുംഭര്‍ഖാന്‍പാടയിലുള്ള മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വെച്ച് നടക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും രണ്ടുംമൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 7000-5000 രൂപ വീതവും ലഭിക്കും.