വസായ് ഹിന്ദുമഹാസമ്മേളനം; സ്വാഗത സംഘ രൂപീകരണ യോഗം

വസായ് ഹിന്ദുമഹാസമ്മേളനം; സ്വാഗത സംഘ രൂപീകരണ യോഗം

നവംബർ 8 ബുധൻ വൈകുന്നേരം 7 മണിക്ക് വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബിജെപി കാര്യാലയത്തിൽ വച്ച് നടത്തുമെന്ന് അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു

മുംബൈ : വസായ് സനാതന ധർമ്മസഭ ജനുവരി 6 ,7 , 8 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ മൂന്നാമത് ഹിന്ദു മഹാ സമ്മേളനത്തിന്‍റെയും നവചണ്ഡികാ ഹോമത്തിന്‍റെയും നടത്തിപ്പിനായുള്ള സ്വാഗത സംഘത്തിന്‍റെ രൂപീകരണ യോഗം സംഘടിപ്പിക്കുന്നു. നവംബർ 8 ബുധൻ വൈകുന്നേരം 7 മണിക്ക് വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബിജെപി കാര്യാലയത്തിൽ വച്ച് നടത്തുമെന്ന് അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു. ഫോൺ: 9323528197

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com