സീൽ ആശ്രമത്തിൽ വനിതാ ദിനം ആഘോഷിച്ചു

തിരക്കഥാകൃത്തും സംവിധായകനും നടനും നിർമ്മാതാവുമായ രജനി ബസുമതരി ചടങ്ങിൽ വീശിഷ്ട്ടാഥിതി ആയിരുന്നു
സീൽ ആശ്രമത്തിൽ  വനിതാ ദിനം ആഘോഷിച്ചു
Updated on

റായ്ഗഡ്: സീൽ ആശ്രമം ഹാർമണി ഫൗണ്ടേഷനുമായി ചേർന്ന് ആശ്രമത്തിലെ 120 നിരാലംബരായ സ്ത്രീകൾകളോടൊരുമിച്ചു മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

തിരക്കഥാകൃത്തും സംവിധായകനും നടനും നിർമ്മാതാവുമായ രജനി ബസുമതരി ചടങ്ങിൽ വീശിഷ്ട്ടാഥിതി ആയിരുന്നു.പരിപാടിയിൽ പങ്കെടുത്ത മറ്റൊരു അതിഥിയാണ് സ്റ്റാൻഡ്അപ്പ് കോമേഡിയൻ ദീപിക മാത്രേ,നടൻ ഡെൻസിൽ സ്മിത്തും ചടങ്ങിൽ പങ്കെടുത്തു.അതിഥികൾ ഇന്നത്തെ വനിതകളുടെ കഴിവിനെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും തദവസര ത്തിൽ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com