
മന്ദിരസമിതി വാശിയൂണിറ്റില്‍ വനിതാവിഭാഗം യോഗം
വാശി: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാശി യൂണിറ്റിന്‍റെ യോഗം ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്‍ററില്‍ ചേരും.
സെക്രട്ടറി സുജാത ശശിധരന്‍ അധ്യക്ഷത വഹിക്കും. എല്ലാവരും പങ്കെടുക്കണമെന്ന് മന്ദിരസമിതി വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9819979787