
മന്ദിരസമിതി വാശിയൂണിറ്റില്‍ വനിതാവിഭാഗം യോഗം
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്‍റെ യോഗം സെപ്റ്റംബര്‍ 28 ഞായറാഴ്ച വൈകിട്ട് 5 ന് നടക്കും. വാശി ഗുരുസെന്‍ററിൽ വച്ച് വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരന്‍റെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍: 98199 79787