നോര്‍ക്ക പ്രത്യേക ക്യാംപ് പന്‍വേലില്‍

ഡിസംബര്‍ 8ന് വൈകിട്ട് 5 മുതല്‍
NORKA special camp in Panvel

നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാംപ്

Updated on

നവിമുംബൈ: നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ആരോഗ്യ അപകട ഇന്‍ഷുറന്‍സ്, വിവിധ ക്ഷേമപദ്ധതികള്‍, നോര്‍ക്ക ഐഡി കാര്‍ഡ്, കാര്‍ഡ് പുതുക്കല്‍, പ്രവാസി രജിസ്ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളും നല്‍കുന്നതിനായി പന്‍വേല്‍ മലയാളി സമാജം ഓഫീസില്‍ പ്രത്യേക സേവനക്യാമ്പ് സംഘടിപ്പിക്കുന്നു.

8-ന് വൈകിട്ട് 5 മുതല്‍ 8 വരെ, 29-ന് രാവിലെ 10 മുതല്‍ രാത്രി 8 വരെ, 30-ന് ഞായര്‍ ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ നടക്കും. 18 മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com