

സര്‍വൈശ്വര്യ പൂജ
മുംബൈ:അംബര്‍നാഥ് വിശ്വഭാരതി സാംസ്‌കാരിക വിഭാഗിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 11-ാമത് സര്‍വൈശ്വര്യ പൂജ 18ന് അംബര്‍നാഥ് (വെസ്റ്റ്) മഹാത്മാഗാന്ധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4. മുതല്‍ നടത്തും.
ചടങ്ങിന്‍റെ ഭാഗമായി, വിശ്വഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിവരുന്ന മാനവ സേവ പുരസ്‌കാരം ബദലാപൂര്‍ രാമഗിരി ആശ്രമം മഠാധിപതി ബ്രഹ്‌മശ്രീ കൃഷ്ണാനന്ദ സരസ്വതി സ്വാമിക്ക് നല്‍കും.
പൂജാ ചടങ്ങുകള്‍ക്ക് ശേഷം പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരിക്കും. ഫോണ്‍:9822182864