ലോക കേരള സഭാംഗമായ ഡോ. ഉമ്മൻ ഡേവിഡിനെ വൈഎംസിഎ ആദരിച്ചു

വൈ എം സി പ്രസിഡVd വർഗീസ് ഡാനിയൽ സെക്രട്ടറി പി.ഡി. ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പൂച്ചെണ്ടും പൊന്നാടായും നൽകി ആദരിച്ചത്
ymca honored  dr oommen david member of loka kerala sabha
ലോക കേരള സഭ അംഗമായ ഡോ. ഉമ്മൻ ഡേവിഡിനെ വൈഎംസിഎ ആദരിച്ചു

താനെ: നാലാമത് കേരള സർക്കാർ നടത്തിയ ലോക കേരള സഭയിൽ പങ്കെടുത്ത അംഗമായ ഡോ ഉമ്മൻ ഡേവിഡിനെ വൈ എം സി എയുടെ നേതൃത്വത്തിൽ ഹോളി എഞ്ചൽസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു.

ഡോമ്പിവിലി വൈ എം സി എയുടെ രക്ഷാധികാരിയും ഹോളി എഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഡയറക്ടറുമായ ഡോ ഉമ്മൻ ഡേവിഡിനെ

വൈ എം സി പ്രസിഡVd വർഗീസ് ഡാനിയൽ സെക്രട്ടറി പി.ഡി. ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പൂച്ചെണ്ടും പൊന്നാടായും നൽകി ആദരിച്ചത്.

അനുമോദന യോഗത്തിൽ പ്രവാസി മലയാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകക്കും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് തന്റെ പ്രസംഗത്തിൽ ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.