
ദ്രോണഗിരി മലയാളി സമാജം ഓണാഘോഷം
നവിമുംബൈ:ദ്രോണാഗിരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് നടത്തും. ജെ എന്‍ പി ടി മള്‍ട്ടി പര്‍പ്പസ് ഹാളിലാണ് രാവിലെ 9:30 മുതല്‍ ആഘോഷം നടക്കുക.
ഉറണ്‍ എം എല്‍ എ മഹേഷ് രത്തന്‍ലാല്‍ ബാല്‍ടി ഓണാഘോഷത്തില്‍ മുഖ്യാതിഥി ആയിരിക്കും.
ഫോണ്‍: പ്രസിഡന്റ് രഘുനാഥ് രാഘവന്‍ 8451935972 ,ജനറല്‍ കണ്‍വീനര്‍ ഗോവിന്ദകുമാര്‍ രാമകൃഷ്ണന്‍ 9664117889'