ശ്രീനിവാസനെ അനുസ്മരിച്ചു

ജയന്‍ കീഴറ അധ്യക്ഷത വഹിച്ചു

Sreenivasan  anusmarnam

ശ്രീനിവാസന്‍

Updated on

പുണെ: നമ്മുടെ കണ്ണൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രീനിവാസന്‍ അനുസ്മരണയോഗം നടത്തി. പുണെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

പ്രസിഡന്‍റ് ജയന്‍ കീഴറ അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി സുരേഷ് മണക്കാടന്‍, തരുണ്‍നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com