ആരോഗ്യ സെമിനാര്‍ 21ന്

നെരുള്‍ സമാജം ഹാളില്‍
Health seminar on the 21st

ആരോഗ്യ സെമിനാര്‍ 21ന്

freepik.com

Updated on

മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെയും അപ്പോളോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ 21ന് രാവിലെ 10.30 ന് നെരൂള്‍ സമാജത്തില്‍ ആരോഗ്യ പരിരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുന്നു.

വിവിധ മേഖലകളില്‍ വിദഗ്ദരായ 5 മലയാളി ഡോക്ടര്‍മാരുടെ പാനല്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് സംസാരിക്കും. ഫോണ്‍:9819727850

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com