സുരക്ഷാ പ്രശ്നം; കോയമ്പത്തൂരിലെ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല

കോയമ്പത്തൂർ റോഡിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനാണു നീക്കമിട്ടിരുന്നത്
സുരക്ഷാ പ്രശ്നം; കോയമ്പത്തൂരിലെ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല

ചെന്നൈ: കോമ്പത്തൂരിൽ 18 നു നടത്താനിരുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിക്ഷേധിച്ച് തമിഴ്നാട് പൊലീസ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പൊലീസ് അനുമതി നിക്ഷേധിച്ചത്.

കോയമ്പത്തൂർ റോഡിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനാണു നീക്കമിട്ടിരുന്നത്. അതേസമയം പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി കോടതിയെ സമീപിച്ചു.

Trending

No stories found.

Latest News

No stories found.