ബിഹാറിൽ വോട്ടെടുപ്പിനിടെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് ഒരാൾ മരിച്ചത്
1 dead in clash between RJD-BJP workers in Bihar's Chhapra
1 dead in clash between RJD-BJP workers in Bihar's Chhapra

ബിഹാർ: ബിഹാറിൽ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആർജെഡി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. സരൺ ലോക്സഭാ മണ്ഡലത്തിലെ ചപ്രയിലാണ് സംഭവം. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് ഒരാൾ മരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com