ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല
100 feet mobile tower collapsed in delhi

ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

Updated on

ന‍്യൂഡൽഹി: ശക്തമായ കാറ്റും മഴയെയും തുടർന്ന് ഡൽഹിയിലെ സഫ്ദർജങ് എൻക്ലൈവിൽ മൊബൈൽ ടവർ തകർന്നു വീണു. പുലർച്ചയോടെയായിരുന്നു സംഭവം. 100 അടി ഉയരമുള്ള മൊബൈൽ ടവറാണ് അപകടത്തിൽ തകർന്നു വീണത്. ആർക്കും പരുക്കേറ്റിട്ടില്ല.

മുൻ ആംആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരഥി സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com