ഛത്തിസ്ഗഡിൽ 31 മാവോയിസ്റ്റുകളെ വധിച്ചു; 2 ജവാന്മാർക്ക് വീരമൃത്യു

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിനുള്ളിൽ രാവിലെ 8.30 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്
Bijapur encounter
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ചു, 2 ജവാന്മാർക്ക് വീരമൃത്യുfile image
Updated on

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും വീരമൃത്യു.

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിനുള്ളിൽ രാവിലെ 8.30 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com