കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്
13 injured in stampede at event attended by Karnataka Chief Minister

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

Updated on

ബംഗളൂരു: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 13 പേർക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. എന്നാൽ ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് അധ‍ികൃതർ വ‍്യക്തമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com