തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിൽ പൊട്ടിത്തെറി; 2 പേർ മരിച്ചു,14 പേർക്ക് പരുക്ക്|Video

അഗ്നിശമന സേനാനികൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
14 injured in suspected explosion in pharma plant in Telangana

രക്ഷാപ്രവർത്തനം നടത്തുന്നവർ

(X platform)

Updated on

ന്യൂഡൽഹി: തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ 2 പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശങ്കറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലെ പാസമൈലാരം ഫേസ് 1 ലാണ് തിങ്കളാഴ്ച പൊട്ടിത്തെറിയുണ്ടായത്.

അഗ്നിശമന സേനാനികൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആളപായമില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com