കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാന്‍റെ വെടിവയ്പ്പ്; 15 മരണം, 43 പേർക്ക് പരുക്ക്

പൂഞ്ചിന്‍റെ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
15 killed 43 injured in pak firing at poonch sector

കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാന്‍റെ വെടിവയ്പ്പ്; 15 മരണം, 43 പേർക്ക് പരുക്ക്

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് മേഖലയിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം പൂഞ്ച് സ്വദേശികളാണ്. 43 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂഞ്ചിന്‍റെ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com